എനിക്ക് ഏകാന്തത ആവശ്യമാണെന്ന് തോന്നി; മനസ്സ് തുറന്ന് നവാസ്
June 16, 2019 1:51 pm

കൊച്ചി: മനസ്സ് തുറന്ന് എറണാകുളം സെന്‍ട്രല്‍ സിഐ വി.എസ് നവാസ്. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ടെന്നും ആത്മഹത്യ ചെയ്യില്ലെന്നു