air-india എയര്‍ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി ; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
August 7, 2017 1:43 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോധ്പുര്‍ വഴി ജയ്പുരിലേക്കു