കൊച്ചി നാവികസേന ആസ്ഥാനത്ത് സംഭവിച്ച അപകടം; അന്വേഷണം പ്രഖ്യാപിച്ചു
December 27, 2018 2:46 pm

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് സംഭവിച്ച അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നാവിക സേന. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു