‘നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ലാ കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജി’;വിഡി സതീശന്‍
December 22, 2023 11:56 am

തിരുവനന്തപുരം: നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ലാ കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശന്‍ പറഞ്ഞു. കേടായ റോഡിലെ

‘നവകേരള സദസിനോട് കോണ്‍ഗ്രസിന് പക’; മുഖ്യമന്ത്രി
December 22, 2023 11:36 am

തിരുവനന്തപുരം: നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോണ്‍ഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി.സാമൂഹിക വിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല: എംഎം ഹസന്‍
December 22, 2023 10:35 am

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ പോയാലും യുഡിഎഫ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം ഹസന്‍. ഏത് ഭാഗ്യാന്വേഷികള്‍ പോയാലും

നവ കേരള സദസ്സ് ലോകത്തിന് മാതൃക ; പി എ മുഹമ്മദ് റിയാസ്
December 22, 2023 9:47 am

തിരുവനന്തപുരം: നവ കേരള സദസ്സ് ലോകത്തിന് മാതൃകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയെന്നത് ലോകത്ത്

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ
December 22, 2023 7:31 am

തിരുവനന്തപുരം: നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുന്നു. മൂന്നാം ദിവസമായ ഇന്ന് നാല് നിയോജക മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും

നവകേരള സദസ് നാടിനും നാട്ടിലെ കുഞ്ഞുങ്ങൾക്കും വേണ്ടി ഉള്ള പരിപാടിയെന്ന് മുഖ്യമന്ത്രി
December 21, 2023 10:40 pm

തിരുവനന്തപുരം: നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും ഈ നാട്ടിലെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ആണെന്ന് ; വി ഡി സതീശന്‍
December 21, 2023 3:40 pm

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്ക് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്, താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന്; വിഡി സതീശന്‍
December 21, 2023 2:57 pm

കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് വധശ്രമം എന്ന് പറഞ്ഞ

നവകേരള സദസിനെതിരെ പ്രതിഷേധം; മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
December 21, 2023 12:57 pm

തിരുവനന്തപുരം : നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേരെയാണ്

പൊലീസ് കേസെടുക്കുന്നില്ല , ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി വേണം; യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്
December 21, 2023 11:49 am

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസ്സ് യാത്രക്കിടെ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്.

Page 3 of 21 1 2 3 4 5 6 21