രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ: നവജ്യോത് സിങ് സിദ്ദു
February 6, 2022 4:59 pm

ചണ്ഡിഗഢ്: താന്‍ മുഖ്യമന്ത്രിയായാല്‍ പഞ്ചാബിലെ മാഫിയകളെ തുടച്ചു നീക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ