dead body നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്
January 9, 2019 12:02 pm

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നാവായിക്കുളം വലിയപള്ളി കബര്‍സ്ഥാനിന് സമീപമാണ്