150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്‌നിയും
January 9, 2020 10:55 am

150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്‌നി. ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു താരത്തിന്റെ പ്രകടനം നടന്നത്.