ഏകോപിത നവകേരളം കര്‍മ്മപദ്ധതി രണ്ട് രൂപീകരിക്കാന്‍ തീരുമാനം
July 28, 2021 10:18 pm

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി