നൗഷാദിന്റെ കൊലപാതകം എസ്.ഡി.പി.ഐ മനപൂര്‍വ്വം ചെയ്തത്; ഉമ്മന്‍ചാണ്ടി
August 2, 2019 10:00 am

തൃശ്ശൂര്‍ : ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.