ടെക്‌നോപാര്‍ക്ക് വരെ ലൈറ്റ് മെട്രോ പദ്ധതി; സാധ്യതാ പഠനത്തിന്റെ ചുമതല നാറ്റ്പാകിന്
September 12, 2019 11:41 am

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്‌നോപാര്‍ക്ക് വരെയാക്കുന്നതിലെ സാധ്യതാ പഠനത്തിനൊരുങ്ങി സര്‍ക്കാര്‍. സാധ്യതാ പഠനത്തിന്റെ ചുമതല നാറ്റ്പാകിനാണ് നല്‍കിയിരിക്കുന്നത്. സ്ഥലം