മലയാളികളുടെ പ്രിയ നടി മിയാ ജോര്‍ജിന് വിവാഹം; വരന്‍ കോട്ടയം സ്വദേശി
June 2, 2020 7:10 am

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളുമായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ