yogi-2 കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണെന്ന് യോഗി ആദിത്യനാഥ്
May 29, 2017 11:43 am

ലഖ്‌നൗ: കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മകളെ ഒരുനോക്ക് കാണണം.. സുഷമ സ്വരാജിന് മുന്നില്‍ സഹായമഭ്യര്‍ത്ഥിച്ച് ദമ്പതികള്‍
May 29, 2017 10:26 am

ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരനെ വിവാഹം ചെയ്ത് അവിടെ കുടുങ്ങിപ്പോയ തങ്ങളുടെ മകളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുന്‍പില്‍ സഹായം

കളിക്കളത്തിലെ ഉന്നം കളത്തിന് പുറത്തും പിഴച്ചില്ല, രക്ഷപ്പെടുത്തിയത് ഭർതൃ സഹോദരനെ
May 28, 2017 4:31 pm

ന്യൂഡല്‍ഹി: കളിക്കളത്തിലെ മികവ് കളത്തിന് പുറത്ത് പ്രയോഗിച്ച് സൂപ്പര്‍ ഹീറോയായി ദേശീയ ഷൂട്ടിങ്ങ് താരം അയിഷ ഫലാഖ്. ക്രിമിനലുകള്‍ തട്ടികൊണ്ടു

യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി
May 28, 2017 3:26 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ

rajnath-singh കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും; കേന്ദ്ര ആഭ്യന്തരമന്ത്രി
May 28, 2017 3:03 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. 1947 മുതല്‍ തുടരുന്ന പ്രശ്‌നം

modi എല്ലാ മതവിശ്വാസികളും ഐക്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി
May 28, 2017 12:51 pm

ന്യൂഡല്‍ഹി : എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ

KIDNAPING ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ പതിനാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
May 28, 2017 11:39 am

റാംപുര്‍: യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

kashmir കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു
May 28, 2017 11:14 am

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പൂഞ്ചിലെ കൃഷ്ണഘ്ട്ടി മേഖലയിലുടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെയാണ്

വ്യാപക സംഘര്‍ഷം; കശ്മീരില്‍ രണ്ട് ദിവസം കര്‍ഫ്യൂ പ്രഖ്യാച്ച്‌ അധികൃതര്‍
May 28, 2017 11:10 am

ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് അധികൃതര്‍. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ

cbse സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
May 28, 2017 11:06 am

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാസ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 11 ല​ക്ഷ​ത്തോ​ളം

Page 12 of 79 1 9 10 11 12 13 14 15 79