അനന്തരവന്‍ ഉള്‍പ്പെട്ട ദേശീയ വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിട്ട് ബംഗാള്‍ മുഖ്യമന്ത്രി
February 13, 2022 2:20 pm

കൊല്‍ക്കത്ത: അനന്തരവന്‍ അഭിഷേക് ബാനര്‍ജി ഉള്‍പ്പെട്ട ദേശീയ വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത