കഠിനംകുളം പീഡനം: ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
June 7, 2020 2:18 pm

ന്യൂഡല്‍ഹി കഠിനംകുളത്ത് മദ്യം കുടിപ്പിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.