ശോഭ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷന്റെ തലപ്പത്ത് എത്തുമോ ?
September 21, 2020 2:16 pm

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന്റെ മുന്നേറ്റം ബിജെപിയെ