ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്; സാജന്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം
September 22, 2018 11:23 am

തിരുവനന്തപുരം: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സാജന്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം. 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ്