FOOTBALL ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍
April 21, 2018 4:44 pm

മുംബൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. സെമിയില്‍ ഹരിയാനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചു.