amith-sha കോണ്‍ഗ്രസിന്റെ ദേശീയ റാലികള്‍ ചിതാഭസ്മ യാത്ര; പരിഹാസവുമായി അമിത് ഷാ
September 16, 2017 1:06 pm

റാഞ്ചി: കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന് വിമര്‍ശനമുന്നയിച്ചതിനു പുറകെയാണ് ബിജെപിയുടെ അടുത്ത