ആന്ധ്ര ടൂറിസം മന്ത്രിയായ റോജ തന്റെ ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു; വിവാദം
February 9, 2023 10:45 pm

വിശാഖപട്ടണം: തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ പ്രശസ്ത നടിയായിരുന്നു റോജ. സിനിമ അഭിനയം വിട്ട് ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലാണ് താരം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രിൻസിപ്പൽ അറസ്റ്റില്‍
February 9, 2023 10:24 pm

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  റായ്ച്ചൂരിൽ

‘കോടതികളുടെ പ്രവർത്തനം’; ഗുജറാത്ത് സർക്കാറിന് സുപ്രീം കോടതി വിമർശനം
February 9, 2023 9:50 pm

ദില്ലി: ജില്ലാ കോടതികളിലെ ഒഴിവുകൾ നികത്തൽ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഷയങ്ങളിൽ ഗുജറാത്ത് സർക്കാർ സ്വീകരിക്കുന്ന മെല്ലപ്പോക്കിൽ അതൃപ്തി രേഖപ്പെടുത്തി

നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ലെന്ന ചോദ്യവുമായി പ്രധാനമന്ത്രി
February 9, 2023 9:03 pm

ദില്ലി: എന്തുകൊണ്ടാണ് ​സർ നെയിമായി നെഹ്റുവിന്റെ പേര് ഉപയോ​ഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ, കോൺഗ്രസ് അസ്വസ്ഥരാകും.

രാജ്യത്ത് വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധന എന്ന് കേന്ദ്രമന്ത്രി
February 9, 2023 7:14 pm

ദില്ലി: രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും

വിഷവാതക ദുരന്തം; ആന്ധ്രാപ്രദേശിൽ ഓയിൽ ടാങ്കർ വൃത്തിയാക്കാനിങ്ങിയവർക്ക് ദാരുണാന്ത്യം
February 9, 2023 7:03 pm

കാക്കിനാട: ആന്ധ്രാപ്രദേശിലെ കാക്കിനാടയിൽ ഓയിൽ ടാങ്കറിൽ നിന്ന് വിഷവാതകം ശ്വസിച്ച് ഏഴ് മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയിൽ

പളനി ക്ഷേത്രത്തിൽ തൈപ്പൂയം ഉത്സവത്തിനിടെ കൂട്ടതല്ല്
February 8, 2023 10:23 pm

ചെന്നൈ: പളനി ക്ഷേത്രത്തിൽ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘർഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രത്തിലാണ് ഭക്തർ തമ്മിൽ സംഘർഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട്

യുപിയിൽ കോടതിക്കുള്ളിൽ പുള്ളിപ്പുലി ആക്രമണം, അഞ്ച് പേർക്ക് പരിക്ക്
February 8, 2023 9:47 pm

ദില്ലി : യുപിയിലെ ഗാസിയാബാദ് കോടതിയിൽ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി

മാധ്യമങ്ങളും പ്രതിപക്ഷവും വിചാരിച്ചാൽ ഞാൻ തകരില്ല; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മോദി
February 8, 2023 9:39 pm

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച മോദി

കടുവ സങ്കേതങ്ങളിൽ സഫാരി എങ്ങനെ അനുവദിച്ചു; പരിസ്ഥിതി മന്ത്രാലയത്തിനോട് സുപ്രീം കോടതി
February 8, 2023 5:14 pm

ദില്ലി: രാജ്യത്തെ കടുവ സങ്കേതങ്ങളിലെ സഫാരികള്‍, മൃഗശാലകൾ എന്നിവയ്ക്ക് എങ്ങനെ അനുമതി നൽകിയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ

Page 160 of 377 1 157 158 159 160 161 162 163 377