തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ചുള്ള വിവാദ പരാമര്‍ശം; നടന്‍ രജനീകാന്തിന് സമന്‍സ്
February 4, 2020 5:36 pm

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ രജനീകാന്തിന് സമന്‍സ്. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ നടന്‍