നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെ, ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
October 19, 2021 1:14 pm

ന്യൂഡല്‍ഹി: രാജ്യത്തെ വിശ്വാസികള്‍ക്ക് നബിദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമൂഹത്തിന്റെ പുരോഗതിയ്ക്കായി നബിയുടെ

സമീപകാലത്തുണ്ടായ വലിയ നഷ്ടം, കശ്മീരില്‍ രണ്ടു സൈനികരുടെ മൃതദേഹം കൂടി കണ്ടെടുത്തു
October 17, 2021 12:40 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യാഴാഴ്ച വൈകിട്ട് ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ കാണാതായ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ) ഉള്‍പ്പെടെ

അയോധ്യയിലെ രാമക്ഷേത്രം; ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി, 2023ല്‍ ഭക്തര്‍ക്കായി തുറക്കും
October 17, 2021 11:33 am

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2023ല്‍ ഭക്തര്‍ക്കു തുറന്നു കൊടുക്കാനാവും വിധം നിര്‍മാണം പുരോഗമിക്കുന്നെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടമായ തറനിരപ്പാക്കലും അസ്തിവാരം കോണ്‍ക്രീറ്റ്

അധ്യക്ഷ സ്ഥാനത്തേയ്ക്ക് വീണ്ടുമെത്താന്‍ രാഹുല്‍; അണിയറയില്‍ ചരടുവലിച്ച് നേതാക്കള്‍
October 16, 2021 6:11 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് പരിഗണിക്കുമെന്ന് രാഹുല്‍ ഗാന്ധി. ശനിയാഴ്ചത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍

റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം, നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്
October 16, 2021 11:19 am

റായ്പൂര്‍: ചത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ രണ്ടാം നമ്പര്‍

മന്‍മോഹനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ ഫൊട്ടോഗ്രഫറുമായി ആരോഗ്യമന്ത്രി, കാഴ്ചമൃഗമല്ലെന്ന് മകള്‍
October 16, 2021 10:55 am

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയിലുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫൊട്ടോഗ്രഫറുമായി എത്തിയതു

കല്‍ക്കരി ക്ഷാമം രൂക്ഷം; ലേലം നിര്‍ത്തിവച്ച് കോള്‍ ഇന്ത്യ, രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്
October 16, 2021 10:26 am

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവച്ച് കോള്‍ ഇന്ത്യ. താപവൈദ്യുത മേഖലക്ക് കല്‍ക്കരി വിതരണം

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊടും ഭീകരനെ വളഞ്ഞ് സൈന്യം
October 16, 2021 10:14 am

പുല്‍വാമ: ജമ്മു കശ്മീരില്‍ ലഷ്‌കറെ തയ്ബ കമാന്‍ഡറെ വളഞ്ഞ് സൈന്യം. ഫെബ്രുവരിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഉമര്‍ മുഷ്താഖ്

ആര്യന്‍ ലഹരിക്ക് അടിമയെന്ന് എന്‍സിബി; ജാമ്യാപേക്ഷയില്‍ വിധി 20ന്
October 14, 2021 5:59 pm

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി

Page 1 of 1631 2 3 4 163