ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്‌; യുവാവ്‌ പൊലീസ് കസ്റ്റഡില്‍
February 1, 2020 5:27 pm

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ നടക്കുന്ന സമരവേദിക്ക് സമീപം യുവാവ് വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍