കശ്മീര്‍ അടക്കമുള്ള ദേശീയ വിഷയങ്ങള്‍ പാലായില്‍ ചര്‍ച്ചയാകുമെന്ന് ശ്രീധരന്‍ പിള്ള
September 7, 2019 8:45 pm

തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ പാലായില്‍ വിധിയെഴുത്ത് ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന