kerala assembly ദേശീയ പാത വികസനം; നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്
March 27, 2018 9:48 am

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. പ്രതിപക്ഷത്തുനിന്ന് കെ.എന്‍.എ.