Nh 66: വെന്റിലേറ്ററില്‍ കിടന്ന പദ്ധതിയാണ് ഇടതുസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്;മൂഹമ്മദ് റിയാസ്
January 22, 2024 11:16 am

കോഴിക്കോട്; സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. കേരളത്തിന്റെ സ്വപ്ന പദ്ധതി

‘ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആകുകയല്ല വേണ്ടത്’; പി എ മുഹമ്മദ് റിയാസ്
January 6, 2024 12:38 pm

തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സൈബര്‍

ദേശീയ പാത വികസനം: കേന്ദ്ര ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
August 4, 2023 3:43 pm

ഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തയാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്‌
July 7, 2022 5:39 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എൽഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

തനിക്ക് വീഴ്ച പറ്റിയെങ്കില്‍ പാര്‍ട്ടിക്ക് പരിശോധിക്കാമെന്ന് എ.എം ആരിഫ്
August 15, 2021 1:40 pm

തിരുവനന്തപുരം: അരൂര്‍ – ചേര്‍ത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എ എം ആരിഫ്. റോഡിന്റെ ശോച്യാവസ്ഥ

ദേശീയപാത വികസനം; ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം പൊറുക്കുമെന്ന് ഹൈക്കോടതി
July 23, 2021 5:20 pm

കൊച്ചി: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത്

പിണറായിയുടെ ഇടപെടൽ ഗുണമായി, ഉത്തരവിറക്കി കേന്ദ്രം
October 2, 2019 12:08 am

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭൂ​മി​യേ​റ്റെ​ടു​ക്കേ​ണ്ട ചി​ലി​വ​ന്‍റെ 25

ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
June 28, 2019 12:30 pm

തിരുവനന്തപുരം : ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് കേന്ദ്ര

ദേശീയ പാത വികസനം; പ്രതിസന്ധി പരിഹരിച്ചെന്ന കണ്ണന്താനത്തിന്റെ അവകാശവാദം തെറ്റെന്ന്
May 27, 2019 3:42 pm

കോഴിക്കോട്: ദേശീയ പാത വികസനത്തില്‍ കേരളത്തിന് ഉണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന കണ്ണന്താനം അടക്കമുള്ളവരുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്. പരിഗണന കുറഞ്ഞ

G sudhakaran ദേശീയപാത വികസനം; മുന്‍ഗണനാ ക്രമം മാറ്റിയുള്ള ഉത്തരവ് റദ്ദ് ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍
May 11, 2019 2:27 pm

തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച മുന്‍ഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇത് സംബന്ധിച്ച

Page 1 of 21 2