നീന്തല്‍ക്കുളത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ന് കേരളംതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഇന്ന് കേരളത്തിന്റെ പ്രതീക്ഷ നീന്തല്‍ക്കുളമാണ്. ആറ് ഇനങ്ങളിലാണ് ഫൈനല്‍. രണ്ട് സ്വര്‍ണമെങ്കിലും നേടാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
നീന്തല്‍ക്കുളത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ന് കേരളംതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഇന്ന് കേരളത്തിന്റെ പ്രതീക്ഷ നീന്തല്‍ക്കുളമാണ്. ആറ് ഇനങ്ങളിലാണ് ഫൈനല്‍. രണ്ട് സ്വര്‍ണമെങ്കിലും നേടാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
ദേശീയ ഗെയിംസ്: ആദ്യ സ്വര്‍ണം ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവിന്തൃശൂര്: 35-ാംമത് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം സഞ്ജിത ചാനുവിന്. വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ സഞ്ജിത ചാനു
35ാംമത് ദേശീയ ഗെയിംസിന് തിരി തെളിഞ്ഞുതിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി
ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ വി.എസ് പങ്കെടുത്തേക്കില്ലതിരുവനന്തപുരം: ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷത്തിന് അര്‍ഹമായ പരിഗണന
35ാംമത് ദേശീയ ഗെയിംസിന് നാളെ തിരി തെളിയുംതിരുവനന്തപുരം: ദേശീയ ഗെയിംസിന് നാളെ തിരി തെളിയും. ഗെയിംസിന്റെ ദീപ ശിഖാപ്രയാണം തിരുവനന്തപുരം ജില്ലയിലേക്ക് കടക്കും. മത്സരങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും.
ദേശീയ ഗെയിംസ്: ആവേശമുണരാന്‍ ഇനി മൂന്നു നാള്തിരുവനന്തപുരം: ദേശീയ ഗെയിംസിന് തിരി തെളിയാന്‍ ഇനി മൂന്നു നാള്‍ കൂടി. ഗെയിംസിന് പങ്കെടുക്കാനുള്ള ടീമുകള്‍ കേരളത്തിലേക്കെത്തി തുടങ്ങി. മണിപ്പൂര്‍
ദേശീയ ഗെയിംസ്: കേരള അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചുകൊച്ചി: ദേശീയ ഗെയിംസിനുള്ള കേരള അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. 90 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 46 പുരുഷ അത്ലറ്റുകളും 44
ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്ജികൊച്ചി: ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പായ് വഞ്ചി തുഴച്ചില്‍ മത്സരാര്‍ത്ഥിയാണ് ഹര്‍ജി നല്‍കിയത്. മത്സരാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കാത്തതിനെതിരെയാണ് ഹര്‍ജി
ദേശീയ ഗെയിംസ്:അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രമക്കേടുകള്‍ സംബന്ധിച്ച
ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികംതൃശൂര്: ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വര്‍ണം