ദേശീയ ഗെയിംസ് അഴിമതി: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശംകൊച്ചി: ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപണം
ദേശീയ ഗെയിംസ് അഴിമതി: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശംകൊച്ചി: ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപണം
പ്രൗഢഗംഭീരവും വര്‍ണാഭവുമായി ദേശീയ ഗെയിംസ് സമാപിച്ചുതിരുവനന്തപുരം: പ്രൗഢഗംഭീരവും വര്‍ണാഭവുമായി 35ാമത് ദേശീയ ഗെയിംസ് സമാപിച്ചു. കാശ്മീര്‍ മുതല്‍ കേരളം വരെയുളള സംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസസില്‍ നിന്നുമായി
ദേശീയ ഗെയിംസ്: അവസാന ദിനത്തില്‍ സുവര്‍ണ പ്രതീക്ഷകളോടെ കേരളംതിരുവനന്തരപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ അവസാന ദിവസമായ ഇന്ന് 12 ഫൈനലുകള്‍. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷന്‍മാരില്‍
ദേശീയ ഗെയിംസില്‍ സ്വര്‍ണത്തിളക്കവുമായി കേരളംതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണ നേട്ടം. ഫെന്‍സിങില്‍ വനിതകളുടെ സാബറെ വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടിയതിന് തൊട്ടു
ദേശീയ ഗെയിംസ് വിവാദങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പില്‍
ദേശീയ ഗെയിംസ്: ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമതെത്തിതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമതെത്തി. സൈക്ലിംഗില്‍ വനിതകളുടെ പോയിന്റെ റെയ്‌സില്‍ കേരളത്തിന്റെ മഹിതാ
ദേശീയ ഗെയിംസില്‍ കേരളത്തിന് 23-ാം സ്വര്ണംആലപ്പുഴ: ദേശീയ ഗെയിംസില്‍ കേരളത്തിന് 23-ാം സ്വര്‍ണം.തുഴച്ചിലില്‍ കേരളത്തിന് സ്വര്‍ണം. വനിതകളുടെ 500 മീറ്ററില്‍ നാലുപേരടങ്ങിയ ടീമിനത്തിലാണ് സ്വര്‍ണം. സുബി
ദേശീയ ഗെയിംസ്: സൈക്ലിംഗില്‍ കേരളത്തിന് സ്വര്ണംതിരുവനന്തപുരം: സൈക്ലിംഗില്‍ കേരളത്തിന്റെ ടി.പി അഞ്ജിതയ്ക്ക് സ്വര്‍ണം. മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടിലാണ് കേരളത്തിന്റെ സ്വര്‍ണം. സൈക്ലിംഗില്‍ കേരളത്തിന്റെ മൂന്നാം
ഫെന്‍സിങ്ങില്‍ കേരളത്തിന് രണ്ട് സ്വര്ണംതിരുവനന്തപുരം: ദേശീയ ഗെയിംസ് ഫെന്‍സിങ്ങില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. വ്യക്തിഗത സാബ്രി വിഭാഗത്തില്‍ ഭവാനിദേവിയും എപ്പി വിഭാഗത്തില്‍ വി.പി.ദില്‍നയുമാണ് സ്വര്‍ണം
ദേശീയ ഗെയിംസ്: അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായിതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ട്രാക്ക് ഇന്നുണരും. ഗ്ലാമര്‍ പോരാട്ടങ്ങള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലുമായി ഇനി അഞ്ചു നാള്‍. ഇന്നു