മൂന്നാമത് ദേശീയ നാടോടി കലാസംഗമം ഞായറാഴ്ച മുതല്‍
February 21, 2019 3:55 pm

തിരുവനന്തപുരം: ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള കലാരൂപങ്ങളും രാജസ്ഥാനി നാടോടി ഗാനങ്ങളുടെ ലോകപ്രശസ്ത ബാന്‍ഡായ ബാര്‍മര്‍ ബോയ്‌സും