പൗരത്വഭേദഗതി നിയമം; ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിച്ച് സുഡാനി ടീം
December 15, 2019 2:07 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പല സംഘടനകളും രംഗത്തെത്തിയരുന്നു. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര