അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്; ദേശീയ ഉത്സവമാക്കണമെന്ന് നിര്‍ദേശിച്ച് യോഗി ആദിത്യനാഥ്
January 10, 2024 8:40 am

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്