ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണം: ട്രായ് ചെയര്‍മാന്‍
July 4, 2020 9:19 am

ന്യൂഡല്‍ഹി: 2018 ല്‍ മന്ത്രിസംഭ അംഗീകാരം നല്‍കിയ ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം (എന്‍.ഡി.സി.പി.) സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ടെലികോം