പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാഡമിക്ക് നന്ദി പറഞ്ഞ് ശ്രേയസ് അയ്യര്‍
August 30, 2023 11:56 am

ബംഗളൂരു : നാലാം നമ്പര്‍ ബാറ്ററായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കേയാണ് മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകനാവാന്‍ താത്പര്യമില്ല: ലക്ഷ്മണ്‍
October 18, 2021 4:30 pm

മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മുഖ്യ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന് മുന്‍ ദേശീയ താരം വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.