ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി സുരക്ഷാ ഉദ്യോഗസ്ഥ; ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും
October 30, 2019 7:45 am

ന്യൂഡല്‍ഹി: വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിനിടെ തലകറങ്ങിവീണ സുരക്ഷാ ഉദ്യോഗസ്ഥയെ സഹായിക്കാനെത്തി രാഷ്ട്രപതിയും, കേന്ദ്ര പ്രതിരോധ മന്ത്രിയും. സിഎസ്ആര്‍ ദേശീയ