ദേശീയനേതാക്കളെ പ്രചാരണത്തിനിറക്കി കോണ്‍ഗ്രസ്; ഗുലാം നബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍
April 18, 2019 10:56 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം