‘സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണം’; ദേശീയ വനിത കമ്മീഷന് കത്തയച്ച് ശോഭ സുരേന്ദ്രൻ
November 1, 2022 4:40 pm

ദില്ലി: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന് കത്തയച്ച് ശോഭ സുരേന്ദ്രൻ.