പുരസ്ക്കാരങ്ങൾ തൂത്തുവാരി മലയാളസിനിമ; മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജു മേനോൻ
July 22, 2022 4:52 pm

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടി അപർണ ബാലമുരളി (സൂരറൈ പോട്ര്). മികച്ച നടൻ സൂര്യ, അജയ്