Tag Archives: national anthem

india-pak-fan

ഏഷ്യകപ്പ്: ഇന്ത്യ- പാക്ക് മത്സരത്തിനിടെ ദേശീയഗാനം പാടി പാക്ക് ആരാധകന്‍

ഏഷ്യകപ്പ്: ഇന്ത്യ- പാക്ക് മത്സരത്തിനിടെ ദേശീയഗാനം പാടി പാക്ക് ആരാധകന്‍

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യ – പാക്ക് മത്സരത്തിനിടെ ജനഗണമന പാടിയ പാക്ക് ആരാധകന്റെ വീഡിയോ വൈറലാവുന്നു. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇദ്ദേഹം എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. വരികള്‍ പോലും തെറ്റാതെ വളരെ

sreenagar

ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാതെ വിദ്യാര്‍ത്ഥികള്‍ ;ശ്രീനഗറിലെ കോളജ് വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത്

ശ്രീനഗര്‍: ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത കോളേജ് വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത്. പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യവും വാര്‍ത്തയും പുറത്തു വിട്ടിരിക്കുന്നത്. ശ്രീനഗറിലെ ഷെറെ കശ്മീര്‍ സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ബിരുദദാന ചടങ്ങിലാണ് സംഭവം. ചടങ്ങിനെത്തിയ ഭൂരിഭാഗം പേരും ദേശീയഗാനത്തിന്എഴുന്നേറ്റു നിന്നപ്പോള്‍ ഏതാനും

man

മോദിയെക്കുറിച്ചും ദേശീയഗാനത്തെയും കുറിച്ചറിയില്ല, ട്രെയിനില്‍ യാത്രക്കാരനു മര്‍ദനം

മാല്‍ഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയ ഗാനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഹൗറയില്‍ നിന്ന് ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്ക് ട്രെയിനില്‍ പോകുകയായിരുന്ന യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ട്രെയിനില്‍ യുവാവിനൊപ്പം ഇരുന്ന നാലംഗ

anilvij

ദേശീയഗാനത്തിലെ ‘അധിനായക്’ എന്ന ഭാഗം നീക്കണമെന്ന് ഹരിയാന ബിജെപി മന്ത്രി

മുംബൈ: ദേശീയഗാനത്തിലെ ‘അധിനായക് ‘ എന്ന ഭാഗം നീക്കം ചെയ്യാനാവശ്യപ്പെട്ട് ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ് രംഗത്ത്. അധിനായക്’ എന്ന വാക്ക് സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്നുവെന്നും ഇന്ത്യയില്‍ ജനാധിപത്യമായതിനാല്‍ ഈ വാക്ക് ദേശീയഗാനത്തില്‍ ആവശ്യമില്ലെന്നുമാണ് മന്ത്രിയുടെ പക്ഷം. ‘അധിനായക് എന്ന വാക്ക്

kajol

ദേശീയഗാനം എപ്പോള്‍ കേട്ടാലും സ്വയമേവ താന്‍ എഴുന്നേറ്റു നില്‍ക്കുമെന്ന് കാജോള്‍

എവിടെ നിന്നും ദേശീയഗാനം എപ്പോള്‍ കേട്ടാലും സ്വയമേവ താന്‍ എഴുന്നേറ്റു പോകുമെന്ന് പ്രശസ്ത ബോളിവുഡ് താരം കാജോള്‍. രാജ്യത്തെ സിനിമ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു തൊട്ടു മുമ്പിലെ ദേശീയഗാനം ഇപ്പോള്‍ നിര്‍ബന്ധിതമല്ലെന്ന സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസമായിരുന്നു കോടതിയുടെ

supremecourt

സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തീയേറ്ററുകളില്‍ വേണമെങ്കില്‍ ദേശീയ ഗാനം കേള്‍പ്പിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന്

wild-elephant-pic.jpg.image.784.410

തിയേറ്ററിലെ ദേശിയഗാനം: സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2016 നവംബര്‍

vidhya-balan

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍

സിനിമയ്ക്ക് മുമ്പ് ദേശീയഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കുവാന്‍ സ്‌കൂളിലൊന്നുമല്ലലോയെന്നും, തന്റെ വ്യക്തിപരമായ അഭിപ്രായം തീയറ്ററുകളില്‍ ദേശീയഗാനം ആവശ്യമില്ലെന്നുമാണെന്ന് വിദ്യാ

supremecourt

തിയേറ്ററുകളിലെ ദേശീയഗാനം ; ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നതിനെതിരെയുള്ള ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല, ജനം തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിനാണെന്നും കോടതി നിരീക്ഷിച്ചു. തീയറ്ററില്‍ സിനിമയ്ക്കു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ

court-village

ദേശീയ ഗാനത്തിനൊപ്പം പ്രാധാന്യം വന്ദേമാതരത്തിനും ; ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ദേശീയഗാനമായ ‘ജന ഗണ മന’യ്ക്കുള്ളത്രയും പ്രാധാന്യം വന്ദേമാതരത്തിനും വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തല്‍, ജസ്റ്റിസ് സി ഗൗരി ശങ്കര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്റെ കാഴ്ചപ്പാട് നല്ലതാണെങ്കിലും അനുകൂല

Back to top