ദേശീയ ​ഗെയിംസ്; സജൻ പ്രകാശിന് രണ്ടാം സ്വർണം
October 5, 2022 6:43 pm

ദേശീയ ​ഗെയിംസിൽ കേരളത്തിൻ്റെ സജൻ പ്രകാശിന് രണ്ടാം സ്വർണം. 200 മീറ്റ‍ർ ബട്ട‍ർഫ്ലൈയിൽ ​ഗെയിംസ് റെക്കോഡോടെയാണ് സജന്റെ സ്വർണനേട്ടം. ബാഡ്മിന്റണിൽ