പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണം: കോൺഗ്രസ്
August 12, 2022 10:20 pm

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന്