soudi ദേശീയ ദിനം; സൗദിയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു
September 7, 2020 11:37 am

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകള്‍ക്ക് സൗദിയില്‍ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത്