ഡല്‍ഹി കലാപം; നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി
May 30, 2020 2:45 pm

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിഞ്ച്‌റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവ് നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി. ഡല്‍ഹി കലാപത്തില്‍