ആണവനിലയത്തിലെ സ്ഫോടനം: ആക്രമണമല്ല, പരീക്ഷണമാണെന്ന് ഇറാൻ
December 6, 2021 11:14 am

ഇറാനിലെ പ്രശസ്തമായ നാടാൻസ് ആണവ കേന്ദ്രത്തിൽ പൊടുന്നനെയുണ്ടായ സ്ഫോടനം ആശങ്കയുണർത്തി. ഇറാൻ ആണവക്കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ അവിചാരിതമായി നടന്ന സ്ഫോടനത്തിനു