മുസ്‌ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും, മോദിക്ക് ഇതൊന്നും വിഷയമല്ല നസറുദ്ദീന്‍ ഷാ
December 29, 2021 3:00 pm

ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ.

പ്രതിഷേധം: അജ്മീര്‍ സാഹിത്യോത്സവ വേദി നസിറുദ്ദീന്‍ ഷായുടെ പരിപാടി റദ്ദാക്കി
December 22, 2018 12:25 pm

ഡല്‍ഹി: നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ബുലന്ദ്ശഹറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിനാണ് അദ്ദേഹതിതിന് നേരെ പ്രതിഷേധം ഉയരുന്നത്.