‘കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്’; വിവാദമായപ്പോൾ അക്കൗണ്ട് മുക്കി നസീം
November 5, 2019 2:53 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് കേസിലെയും പ്രതി നസീമിന്റെ ഫെയ്‌സ് ബുക്ക് കമന്റായിരുന്നു സോഷ്യൽ മീഡിയകളിലും വാർത്ത