കോവിഡ്19; സ്രവം ശേഖരിച്ച് സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര
May 3, 2020 11:10 am

കോവിഡ് സംശയിക്കുന്നവരുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനുള്ള ഉപകരണവും സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍