മരണത്തിൽ നിന്ന് നിമിഷത്തിന്റെ വിത്യാസത്തിൽ ജീവിതത്തിലേയ്ക്ക്; വീഡിയോ വൈറല്‍
December 10, 2017 12:08 pm

ബെയ്‌ജിംഗ്: റോഡ് മുറിച്ചു കടക്കുമ്പോൾ ഇരു വശങ്ങളും ശ്രദ്ധിക്കണമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ചിലപ്പോൾ ഇരു വശങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല.