മോദിയുടെ ആറ് ദിവസത്തെ വിദേശയാത്ര ഇന്ന് ആരംഭിക്കും, സന്ദര്‍ശിക്കുന്നത് നാല് രാജ്യങ്ങള്‍May 29, 2017 9:23 am
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറ് ദിവസത്തെ വിദേശയാത്ര ഇന്ന് ആരംഭിക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യംവെച്ചാണ്
നരേന്ദ്രമോദിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്കെന്ന് ആരോപണംMay 28, 2017 8:05 am
ഭോപ്പാൽ: അമർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്കെന്ന് ആരോപണം. റാലിയിൽ പങ്കെടുത്ത അരലക്ഷത്തോളം പേർക്കും സ്വച്ഛ് ഭാരത് മിഷൻ
കേന്ദ്ര വിജ്ഞാപനം കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് പ്രതിപക്ഷനേതാവിന്റെ കത്ത്May 27, 2017 7:51 pm
തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചും, വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.
മൂന്നാം വാർഷികം ‘അടിപൊളി’ ആക്കാൻ 900 നഗരങ്ങളിൽ മോദി ഫെസ്റ്റ്May 22, 2017 10:30 pm
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം അടിപൊളിയാക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി രംഗത്ത്. ‘മെയ്ക്കിങ്ങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് നരേന്ദ്ര മോദിMay 12, 2017 9:04 pm
കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ആംബുലന്‍സ് സേവനം നീട്ടുമെന്നും
മോദിയുടെ യാഗാശ്വത്തെ അരിവാള്‍ ചുറ്റിക കൊണ്ട് പിടിച്ചു കെട്ടുമെന്ന് സീതാറാം യച്ചൂരിMay 6, 2017 9:47 pm
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാര് എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ചുകെട്ടിയതുപോലെ
കശ്മീരിൽ സമാധാനമുണ്ടാക്കാൻ നരേന്ദ്ര മോദിക്കു മാത്രമേ കഴിയൂവെന്ന് മെഹബൂബ മുഫ്തിMay 6, 2017 8:08 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമാണ് ജമ്മു കശ്മീർ സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇവിടുത്തെ ജനങ്ങൾക്കായി
ജി സാറ്റ് 9-ന്റെ വിക്ഷേപണ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സാര്‍ക്ക് നേതാക്കള്‍May 5, 2017 10:00 pm
ന്യൂഡല്‍ഹി: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യന്‍ സമ്മാനത്തെ സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഗുണഭോക്താക്കളായ സാര്‍ക്ക് നേതാക്കള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള
ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9-ന്റെ വിക്ഷേപണം ചരിത്ര നിമിഷമാണെന്ന് നരേന്ദ്ര മോദിMay 5, 2017 7:26 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9-ന്റെ വിക്ഷേപണം ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു
narendramodi about chattisgarh mavoist attackApril 24, 2017 10:34 pm
ന്യൂഡൽഹി: ഛത്തിസ്ഗഡിൽ സിആർപിഎഫ് ജവാൻമാരെ മാവോയിസ്റ്റുകൾ കൂട്ടക്കൊല ചെയ്ത നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർക്കു നേർക്കുണ്ടായ ആക്രമണം
Page 15 of 16Previous
1
…
12
13
14
15
16
Next