പ്രധാനമന്ത്രി നാളെ കൊച്ചിയില്‍, കനത്ത സുരക്ഷയിലൊരുങ്ങി നഗരം
June 16, 2017 9:29 am

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കൊച്ചിയിലെത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. കൊച്ചി മെട്രോയുടെ

എന്‍.ഡി.ടി.വിയോട് പ്രധാനമന്ത്രിക്ക് വ്യക്തിപരമായ ശത്രുതയെന്ന് എം.എ ബേബി
June 5, 2017 10:33 pm

തിരുവനന്തപുരം: എന്‍.ഡി.ടി.വിയോട് പ്രധാനമന്ത്രിക്ക് വ്യക്തിപരമായ ശത്രുതയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കുറച്ചു നാളായി എന്‍ഡിടിവിയെ വരുതിയില്‍

sushama-swaraj മറ്റ് രാജ്യങ്ങളുമായി മോദിക്കുള്ള നല്ല ബന്ധം, 80,000 ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി ; സുഷമ സ്വരാജ്
June 5, 2017 4:44 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നത് വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന്

ramesh chennithala കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ അ​മി​ത് ഷാ​യ് ക്കോ ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ല
June 3, 2017 9:16 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ് ക്കോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

യൂ​റോ​പ്യ​ൻ യാ​ത്ര​യു​ടെ അവസാന ഘ​ട്ടം, മോദി പാരീസിൽ; മക്രോണുമായി കൂടിക്കാഴ്ച നടത്തും
June 3, 2017 7:07 am

പാരീസ്: യൂ​റോ​പ്യ​ൻ യാ​ത്ര​യു​ടെ അവസാന ഘ​ട്ട​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പാരീസിൽ എത്തി. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്‍റ്

അവസരം സൃഷ്ടിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് ആകാശം മാത്രമാണ് പരിധി ;മോദി
June 2, 2017 10:50 pm

ന്യൂഡല്‍ഹി: അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ആകാശം മാത്രമാണ് ഇന്ത്യക്ക് പരിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യം, പ്രതിരോധം, സേവനം തുടങ്ങി വിവിധ

യൂറോപ്യന്‍ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്രമോദി റഷ്യയില്‍
June 1, 2017 7:35 am

മോസ്കോ: യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ജര്‍മ്മിനി, സ്പെയിന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആറാം ദിവസമാണ്

മോദി സ്പെയിനിലെത്തി, ‘സാമ്പത്തിക- സാംസ്കാരിക മേഖലയിൽ യോജിച്ച് പ്രവർത്തിക്കുക ലക്ഷ്യം’
May 31, 2017 7:30 am

മാഡ്രിഡ്: യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സാമ്പത്തിക-

മോദി ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി, ‘തീവ്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാൻ തീരുമാനം’
May 30, 2017 7:31 am

ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ സന്ദർശനത്തിന്റെ ഒ​ന്നാം ഘ​ട്ട​മാ​യി ജ​ർ​മ​നി​യി​ലെ​ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി.

കൊ​ച്ചി മെ​ട്രോ​ ജൂ​ണ്‍ 17ന് യാഥാർത്ഥ്യമാകും, ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തും
May 29, 2017 10:41 pm

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തും. ജൂ​ണ്‍ 17ന് ​ഉ​ദ്ഘാ​ട​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ

Page 14 of 16 1 11 12 13 14 15 16