കർഷകരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാർ : കേന്ദ്ര കൃഷി മന്ത്രി
November 27, 2020 12:02 am

ഡൽഹി : കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ തയാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍