നയതന്ത്ര പരാജയത്തിന് മോദി രാജ്യത്തോട് ഉത്തരം പറയണം ; അസദുദ്ദീൻ ഒവൈസി
March 3, 2019 2:36 pm

ഹൈദരാബാദ് : പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍

ഇന്ത്യ നടത്തിയ വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന്
March 3, 2019 2:04 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയെന്നോണം പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ.

അഭിനന്ദനെ പീഡിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ സാധ്യത. . .
March 3, 2019 1:08 pm

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പീഡിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിക്കുമെന്ന് സൂചന. നയതന്ത്രതലത്തില്‍ പ്രതിഷേധം അറിയിക്കുവാനാണ് ആലോചിക്കുന്നത്.

rafale റഫാല്‍ കേസിലെ പുന പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും
March 3, 2019 7:49 am

ന്യൂ​ഡ​ല്‍​ഹി : റഫാല്‍ കേസിലെ പുന പരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ

Narendra modi പ്രധാനമന്ത്രി ഇന്ന് അമേത്തിയില്‍ ; റൈഫിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും
March 3, 2019 6:45 am

ന്യൂ​ഡ​ല്‍​ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തി സന്ദര്‍ശിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി

പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ണ​മി​ല്ലേ ? റ​ഫാ​ല്‍ വൈ​കാ​ന്‍ കാ​ര​ണം മോ​ദി മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി
March 3, 2019 12:13 am

ന്യൂ​ഡ​ല്‍​ഹി : റ​ഫാ​ല്‍ വി​മാ​നം വാ​ങ്ങാ​തി​രു​ന്ന​തി​ന് മു​ന്‍ സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

മോദിക്ക് രണ്ടാം ഊഴം ലഭിച്ചാൽ ഇന്ത്യ ലോകത്തെ നമ്പർവൺ സൈനിക ശക്തി . . .
March 2, 2019 4:15 pm

യുദ്ധചൂടില്‍ നിന്നും ഇനി തെരരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം നീങ്ങുമ്പോള്‍ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഇന്ത്യ -പാക്ക് സംഘര്‍ഷം മാറും.

തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ
March 2, 2019 11:36 am

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ. ചര്‍ച്ചയ്ക്കു തയ്യാറെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആവശ്യം

‘ധീരതയില്‍ രാജ്യം അഭിമാനിക്കുന്നു’, അഭിനന്ദനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
March 1, 2019 10:44 pm

ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍വിങ് കമാന്‍ഡര്‍ അഭിനന്ദനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സ്വന്തം നാട്ടിലേക്ക് തിരികെ

വേ​ത​ന​മി​ല്ല ; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്കെതിരേ കേ​സ്
March 1, 2019 8:48 pm

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതില്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ 50

Page 170 of 291 1 167 168 169 170 171 172 173 291